നെടുമങ്ങാട് ടൗണ്‍ യു.പി സ്കൂളില്‍ രണ്ട് കോടി ചെലവില്‍ പുതിയ ക്ലാസ്സ് മുറികള്‍,സ്കൂള്‍ ഔഷധോദ്യാനം മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :നെടുമങ്ങാട് ടൗണ്‍ യു.പി സ്‌കൂളിന് പുതിയ 10 ക്ലാസ്സ് മുറികള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചതായി ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെRead More →









