വിദ്യാഭ്യാസ, വ്യവസായ , വിനോദ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ,5000കോടിയുടെ വികസന പദ്ധതി ,KSRTC ക്ക് 128കോടി, 10000തൊഴിലവസരങ്ങൾ,കർഷകർക്ക് 1698 കോടി
തിരുവനന്തപുരം :തകരില്ല കേരളം, തകർക്കാൻ കഴിയില്ല എന്ന പ്രഖ്യാപനത്തോടെ സംസ്ഥാന ബഡ്ജറ്റ് ധനമന്ത്രി സഭയിൽ അവതരിപ്പിക്കുന്നു.പറഞ്ഞും എഴുതിയും കേരളത്തെ തോൽപിക്കരുത് എന്ന അഭ്യർത്ഥനയോടെ യാണ് മന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്Read More →








