200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്‌ത്രീസുരക്ഷയ്‌ക്ക് പ്രത്യേക സ്‌ക്വാഡ്; ആദ്യ പ്രഖ്യാപനങ്ങളുമായി വിജയ്
ചെന്നൈ :തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിനുപിന്നാലെ ജനകീയപ്രഖ്യാപനങ്ങളുമായി നടൻ വിജയ്. പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യവൈദ്യുതി നൽകുമെന്നും സ്‌ത്രീസുരക്ഷയ്‌ക്ക് പ്രത്യേക സ്‌ക്വാഡ് രൂപവത്‌ക്കരിക്കുമെന്നും വിജയ് പറഞ്ഞു. ലഹരിമരുന്നിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹംRead More →









