അയ്യപ്പ സംഗമമല്ല; പമ്പയില്‍ നടക്കുന്നത് ഇടതുമുന്നണിയുടെ രാഷ്ട്രീയ സംഗമം: എം. ടി. രമേശ്
തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ പമ്പയില്‍ നടക്കാന്‍ പോകുന്നത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ സംഗമമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ഹൈക്കോടതി ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍Read More →









