വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം :ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നവർക്ക് അപേക്ഷ നൽകാം. ബില്ലുകളിൽRead More →









