ഓണത്തിന് പൂക്കളമൊരുക്കാൻ പള്ളിച്ചൽ കുളങ്ങരക്കോണത്തെ ജമന്തി പൂക്കൾ റെഡി, വാർഡ് മെമ്പർ മുക്കുനട സജി ഉത്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം :പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് കുളങ്ങരക്കോണം 4ആം വാർഡിലെ ഈ വർഷത്തെ ജമന്തി പൂവു കൃഷി വിളവെടുപ്പ് ബഹുമാനപെട്ട വാർഡ് മെമ്പർ മുക്കുനട സജികുമാർ നിർവഹിച്ചു. തദവസരത്തിൽ കൃഷി ഓഫീസർ പൂജ, കൃഷി അസിസ്റ്റന്റ്മാരായRead More →








