എം. ബി. രാജേഷ് മന്ത്രിയാകും, എ എൻ.ഷംസീർ സ്പീക്കർ, എം. വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു
2/9/22 തിരുവനന്തപുരം :എം. വി. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തിൽ എം. ബി. രാജേഷ് മന്ത്രിയാകും.എം ബി രാജേഷിന് പകരം എ എന്‍ ഷംസീര്‍ സ്പീക്കറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ്Read More →









