എം. ബി. രാജേഷിന്റെ സത്യപ്രതിജ്ഞ ഇന്ന് ;മാധ്യമങ്ങൾക്ക് നിയന്ത്രണം
6/9/22 തിരുവനന്തപുരം :എം. ബി. രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.ഇതിനുള്ള ഒരുക്കങ്ങള്‍ രാജ്ഭവനില്‍ പൂര്‍ത്തിയായി. രാവിലെ 11 മണിയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലികൊടുക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം.Read More →








