സർവ്വകാലശാല ഭേദഗതി ബിൽ പാസായി, കടുത്ത പ്രതിഷേധം രേഖപെടുത്തി പ്രതിപക്ഷം, ബിൽ ഗവർണർ ഒപ്പിടില്ല
1/9/22 തിരുവനന്തപുരം :പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ സർവ്വകലാശാല ഭേദഗതി ബിൽ പാസായി. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സര്‍വകലാശാല നിയമനങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് നിലവിലെ നിയമത്തില്‍Read More →









