നടുവൊടിക്കുന്ന നികുതിവർധനവിൽ സംസ്ഥാനത്താകെ പ്രതിഷേധം, ബിജെപി, യുവമോർച്ച, കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രതിഷേധങ്ങളിൽ ചെറിയ തോതിൽ സംഘർഷം, വിവിധയിടങ്ങളിൽ പോലീസ് ജല പീരങ്കി പ്രയോഗിച്ചു
9/2/23 തിരുവനന്തപുരം :സാധാരണക്കാരന്റെ നടുവൊടിച്ച നികുതി വർധനവിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ ബിജെപി, കോൺഗ്രസ് മാർച്ച്. മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലും ബിജെപി, യുവമോർച്ചRead More →







