ഇടുക്കിയിലെ ഹർത്താൽ തുടങ്ങി ;പിന്നോട്ടില്ലെന്ന് നാട്ടുകാർ
30/3/23 ഇടുക്കി :അരികൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ദേവികുളം, ഉടുബൻചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍. ചിന്നക്കനാല്‍ പവര്‍Read More →









