ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സ ;ഡോക്ടർമാരുടെ യോഗം ഇന്ന്
13/2/23 ബാംഗ്ലൂർ :ഉമ്മൻചാണ്ടിയുടെ വിദഗ്ധ ചികിത്സ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാൻ ഇന്ന് ഡോക്ടർമാർ യോഗം ചേരും. ബെംഗളുരു എച്ച്‌സിജി ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ളRead More →







