“യുവാവിന്റെ മരണം വേദനജനകം ‘, ബോഡി ഫ്രെയിമിന് പുറത്ത് തള്ളിനിൽകുന്ന വിധം ലോഡ് കൊണ്ടുപോകുന്നത് കുറ്റകരമെന്ന് കേരളാപോലീസ്
16/2/23 തിരുവനന്തപുരം :പാലക്കാട് ദുരന്തം വേദനിപ്പിക്കുന്നതാണെന്നും, സമാനമായ കാഴ്ച്ചകൾ നിരവധിയുണ്ടെന്നും കേരളാപോലീസ്. കേരള പോലീസിന്റെ FB പോസ്റ്റിലാണ് ഇക്കാര്യങ്ങൾ രേഖപെടുത്തുന്നത്.ബോഡി ഫ്രെയിമിന് പുറത്തേക്ക് തള്ളി നില്കും വിധം തടികളും, കമ്പികളും കൊണ്ടുപോകുന്നത് കുറ്റകരമാണെന്നും പോസ്റ്റിൽRead More →








