സിസ തോമസിനെ മാറ്റണമെന്ന് സർക്കാർ;മൂന്ന് അംഗപാനൽ ഗവർണർക്ക്സമർപ്പിച്ചു,ഗവർണറുടെ തീരുമാനം നിർണായകം
21/2/23 സാങ്കേതിക സർവ്വകലാശാല വിസി ഡോ:സിസ തോമസിനെ യോഗ്യത ഇല്ലാത്തതുകൊണ്ട് തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ചാൻസി ലറെ എതിർകക്ഷിയാക്കി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫയൽ ചെയ്ത ക്വാവാറണ്ടോ ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞുവെങ്കിലും വിസി യെ നിയമിക്കുന്നതിനുള്ളRead More →









