പടിഞ്ഞാറൻ കടൽ കാറ്റ് പോലും നിശ്ചലമായ നിമിഷത്തെ സാക്ഷിയാക്കി ധീര ജവാൻമാരുടെ ഓർമകൾക്ക് മുന്നിൽ അവർ ഒത്തുകൂടി, പിറന്ന നാടിനെ പ്രണയിക്കുന്ന അനന്തപുരി CRPF ജവാൻസ് ചാരിറ്റബിൾ സൊസൈറ്റി
15/2/23 തിരുവനന്തപുരം :2019 ഫെബ്രുവരി 14 അന്നും എന്നത്തെയും പോലെ സൂര്യൻ ഉദിച്ചിരുന്നു.പ്രണയിനികൾക്ക് അന്ന് തൻ്റെ പ്രണയം പകർന്നു നൽകാൻ ലോകം കല്പിച്ച് നൽകിയ ദിവസം ,എന്നാല് ഭാരതത്തിന് അന്ന് പ്രണയ ദിനമായിരുന്നില്ല ജമ്മുRead More →








