ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം:ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജ്ജി പരിഗണിക്കുന്നത് മാറ്റിയതുകൊണ്ട് ലോകായുക്ത കേസ് നാളെ പരിഗണിക്കുന്നത് മാറ്റിവയ്ക്കാൻ അപേക്ഷ നൽകുമെന്ന് ആർ. എസ്. ശശികുമാർ
19/7/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് നാളെ വാദം കേൾക്കാൻ നിശ്ചയിച്ചിരിക്കെ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജി ക്കാരന്റെ തലസ്ഥാനത്തെ അഭിഭാഷകൻ പി. സുബൈർകുഞ്ഞ് ലോകയുക്തയ്ക്ക് അപേക്ഷRead More →








