ജനകീയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടവാങ്ങി…
18/7/23 തിരുവനന്തപുരം :കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിടപറഞ്ഞു. ബാംഗ്ലൂരിൽ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതികദേഹം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. തുടര്‍ന്ന് വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. കെ.സി ജോസഫും ബെന്നി ബെഹ്നാനുംRead More →








