ദളപതിഅനന്തപത്മനാഭൻ നാടാർ പ്രതിമ സ്ഥാപിച്ച പാങ്ങോട് സൈനീക ക്യാമ്പ് നേതൃത്വത്തെ അഭിനന്ദിച്ചു
24/7/23 തിരുവനന്തപുരം :ആധുനികതിരുവിതാംകൂർ സേനാനായകനും, മാർത്താണ്ഡവർമ്മയുടെ സർവ്വ സൈന്യാധിപനും, 108 കളരികളുടെ മുഖ്യ ആശാനും ,തിരുവിതാംകൂറിൻ്റെ ഔദ്യോഗിക സൈന്യമായിരുന്ന പതിനായിരത്തോളം വരുന്ന ചാന്നാർ പടയുടെ തലവനും ആയിരുന്ന കുളച്ചൽ യുദ്ധവീരൻ ദളപതി അനന്തപത്മനാഭൻ നാടാരുടെRead More →









