മേയർ കെയർ പദ്ധതിയിൽ നിന്നും ഒരിഞ്ച് പിറകിലോട്ടില്ല :മേയർ വി വി രാജേഷ്
തിരുവനന്തപുരം :മേയർ കെയർ പദ്ധതിയിൽ നിന്നും ഒരിഞ്ച് പിറകിലോട്ട് ഇല്ലെന്ന് മേയർ വി വി രാജേഷ്.രണ്ട് ദിവസമായി കോർപറേഷനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.തന്റെ FB പോസ്റ്റിലൂടെയാണ് ആരോപണങ്ങൾക്ക് മറുപടിRead More →









