കേരളരാഷ്ട്രീയത്തിൽ കള്ളക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടൽ; ഭൂരിപക്ഷ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാവില്ല : വി.മുരളീധരൻ
തിരുവനന്തപുരം :പി.വി.അന്‍വര്‍ നേതൃത്വം നല്‍കുന്ന നിലമ്പൂര്‍ ഡോണ്‍സും പി.ശശി നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ഡോണ്‍സും തമ്മിലുള്ള ഏറ്റുമുട്ടലാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുപറ്റിയവർRead More →









