2024 ലെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് .
തിരുവനന്തപുരം :സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ 2024 ലെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് . ഭിന്നശേഷി മേഖലയിൽ ശ്ലാഘനീയമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിനാണ് തിരുവനന്തപുരം നഗരസഭ അവാർഡിന് അർഹത നേടിയത് “ഭിന്നശേഷിRead More →









