ആഘോഷമായി പ്രസ് ക്ലബ് കുടുംബമേള
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ കുടുംബമേള മാധ്യമ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമ വേദിയായി. മാധ്യമ പ്രവർത്തകരായ സരസ്വതി സമ്മാൻ ജേതാവ് പ്രഭാവർമ്മ , വിവരാവകാശ കമ്മിഷണർ ഡോ.സോണിച്ചൻ പി.ജോസഫ് എന്നിവരെRead More →









