നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ;പോരാട്ടം ശക്തം
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെപരസ്യ പ്രചാരണം അവസാനിക്കാൻ 3 ദിവസം മാത്രം ശേഷിക്കെ നിലമ്പൂരിൽ നടക്കുന്നത് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുളള നേർക്കുനേർ പോരാട്ടം.ടെലിവിഷൻ ചാനലുകൾ ചതുഷ്കോണ മത്സരം എന്നൊക്കെയുളള ആലങ്കാരിക പ്രയോഗങ്ങൾ നടത്തുന്നുണ്ടെങ്കിലും തേക്ക് മരങ്ങളുടെRead More →









