കെഎസ്ആർടിസിയുടെ AI Powered WhatsApp ടിക്കറ്റ് ബുക്കിംഗ് സംവിധാനം പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം :യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായി AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഇന്ന് രാവിലെ 11.00 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽRead More →









