വിദ്യക്ക് മാതൃകയായ ‘പഞ്ചമി’യുടെ നാട്ടിൽ നിന്നും സത്യത്തിന് മാതൃകയായ് മറ്റൊരു പഞ്ചമി..
തിരുവനന്തപുരം:മഹാനായ അയ്യങ്കാളിയുടെ കൈയ്യും പിടിച്ച് അറിവിന്റെ അനന്തവിഹായസിലേക്ക് പറന്നുപോങ്ങിയ വിദ്യയുടെ മാതൃകയായ പഞ്ചമിയെ ആർക്കും മറക്കാൻ കഴിയില്ല.. പ്രത്യേകിച്ച് ഊരുട്ടമ്പലം ജനതക്ക്.. ഇപ്പോഴിതാ.. അതേ പേരുകാരിയായ നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെRead More →






