അവസാന യാത്രയിലും നാടിന് മാതൃകയായി ശരത് കൃഷ്ണൻ, പതിയുടെ ദേഹം നാലുപേർക്ക്പകുത്തുനൽകി അർച്ചനയുടെ മഹാ മനസ് , അഭിനന്ദനവുമായി ആരോഗ്യമന്ത്രി വീണാജോർജ്
13/4/23 തിരുവനന്തപുരം :അപ്രതീക്ഷിതമായി വാഹനാപകടം കവർന്നെടുത്തത് അർച്ചനയുടെ പ്രാണനായ ശരത്തിന്റെ ജീവനായിരുന്നു. വിദഗ്ദ ചികിത്സയിലും ശരത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഭർത്താവിന്റെ മനസ്സറിയുന്ന അർച്ചന വേറൊന്നും ആലോചിച്ചില്ല. ദുഃഖത്തിന്റെ കയത്തിൽ മുങ്ങുമ്പോഴുംRead More →

