പെട്രോൾ പമ്പുകളിൽ ബൈക്കിലെത്തി പണം അടങ്ങിയ ബാഗ് പിടിച്ചു പറി നടത്തിയ യുവാക്കൾ പൊഴിയൂർ പോലീസിൻ്റെ പിടിയിൽ
തിരുവനന്തപുരം :പെട്രോൾ പമ്പുകളിൽ ബൈക്കിലെത്തി പണം അടങ്ങിയ ബാഗ് പിടിച്ചു പറി നടത്തിയ യുവാക്കൾ പൊഴിയൂർ പോലീസിൻ്റെ പിടിയിൽ. മര്യാപുരം സ്വദേശി സ്വദേശി ബിച്ചു എന്നു വിളിക്കുന്ന ബിബിജിത്ത് (23) കടകംപള്ളി കരിക്കകം സ്വദേശിRead More →









