പ്രശസ്ത ഗാനരചീതാവും സംഗീതസംവിധായകനും മായ എംജി രാധാകൃഷ്ണന്റെ 15 പതിനഞ്ചാമത് സ്മൃതി ദിനം പത്മശ്രീ ഓമനക്കുട്ടിയമ്മ ഭദ്രദീപം തെളിയിച്ചു
തിരുവനന്തപുരം :പ്രശസ്ത ഗാനരചീതാവും സംഗീതസംവിധായകനും മായ എംജി രാധാകൃഷ്ണന്റെ 15 പതിനഞ്ചാമത് സ്മൃതി ദിനം അദ്ദേഹത്തിന്റെ വസതിയായ തൈക്കാട് മേടയിൽ ഹൗസിൽ പത്മശ്രീ ഡോക്ടർ ഓമനക്കുട്ടിയമ്മ ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്നRead More →








