മാക്ടയുടെ ഇയർ പ്ലാനർ 2026 പ്രകാശനം ചെയ്തു
തിരുവനന്തപുരം:മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ 2026 ലെ ഇയർ പ്ലാനർ ടാഗോർ തിയേറ്റർ പരിസരത്തെ മാക്ടയുടെ സ്റ്റാളിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ ഡോ. ബിജുവിൽ നിന്നും നിർമ്മാതാവ് ബേബി മാത്യൂRead More →









