സംസ്ഥാനത്ത് 1000 പ്രതിഷേധ സദസ്സുകൾ, അഞ്ചാം ഘട്ടമായി ആശാ സമരം പഞ്ചായത്ത് /നഗരസഭ തലത്തിലേക്ക്
തിരുവനന്തപുരം :141 ദിവസമായി തുടരുന്ന ആശാവർക്കർമാരുടെ രാപകൽ സമരത്തിന്റെ അഞ്ചാം ഘട്ടമായി ആയിരം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളം സമരസഹായ സമിതികളുമായി സഹകരിച്ച് പഞ്ചായത്ത്/നഗരസഭ തലത്തിലാണ് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.Read More →









