മതേതര രാജ്യത്ത് മതപ്രബോധനം ശ്രദ്ധയോടെ വേണം- എ. നജീബ് മൗലവി
തിരുവനന്തപുരം:പൊതുപ്രവർത്തകർ ധാർമ്മികതയും ഉത്തരവാദിത്വ ബോധവും ഉള്ളവരും ക്ഷമയോടെയും സഹനത്തോടെയുംജനങ്ങളോട് ഇടപെടുന്നവരുമായിരിക്കണമെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ഹുജ്ജത്തുൽ ഉലമാ മൗലാനാ എ. നജീബ് മൗലവി പറഞ്ഞു. എസ് വൈ എഫ് സ്റ്റേറ്റ്Read More →









