ശബരിമല ദർശനം- വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധം:സ്റ്റേറ്റ് പോലീസ് മീഡിയ നിർദേശം
തിരുവനന്തപുരം ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിന് വെർച്വൽ ക്യൂ (VQ) ബുക്കിംഗ് അത്യാവശ്യമാണ്. തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തർ ബുക്കിംഗിൽ അനുവദിച്ചിട്ടുള്ള സമയ സ്ലോട്ട് കർശനമായി പാലിക്കണം. സ്പോട്ട് ബുക്കിംഗുകൾ വളരെ പരിമിതമാണ്, അതിനാൽRead More →









