ചെങ്കോട്ട സ്‌ഫോടനം; 10 അംഗ സംഘം രൂപീകരിച്ച് എൻഐഎ
ന്യൂഡൽഹി: ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ എൻഐഎ അഡീഷണൽ ഡയറ്കടർ ജനറൽ വിജയ് സാഖ്റെയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചു. കേസ് ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കശ്മീർ, ഡൽഹിRead More →







