ആനന്ദ് ബിജെപി പ്രവർത്തകനല്ല,ഇടത് വലതു മുന്നണികൾ ആനന്ദിന്റെ ആത്മഹത്യ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു: ബിജെപി
തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് എന്ന യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി. ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലും ഉണ്ടായിരുന്നില്ലെന്നും ഒരു കാലത്തും ബിജെപിയുടെ പ്രവര്‍ത്തകനായിരുന്നില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍Read More →








