പുലരി TV ശംഖുമുദ്ര പുരസ്‌കാരം 20262 min read

 

പുലരി ടി വി സംഘടിപ്പിക്കുന്ന രണ്ടാമത് ശംഖുമുദ്ര പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത് ശ്രീ.രാജ്‌മോഹന്‍ (പ്രശസ്ത ചലച്ചിത്ര ടെലിവിഷന്‍ അഭിനേതാവ്), ശ്രീ.അജയ് തുണ്ടത്തില്‍ (ചലച്ചിത്ര പി ആര്‍ ഓ, മുന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം), ശ്രീ.സി.വി.പ്രേംകുമാര്‍ (ചലച്ചിത്ര, ടെലിവിഷന്‍ നാടക (നീലക്കുയില്‍) സംവിധായകന്‍), എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറി പാനല്‍ ആണ്. ജേതാക്കളുടെ പേരുകള്‍ ചുവടെ ഉള്‍പ്പെടുത്തുന്നു.

2026 മെയ് 27 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വൈ. എം. സി. എ. ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

*വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തവര്‍*

*ശ്രീ. രാജ്‌മോഹന്‍* (പ്രശസ്ത ചലച്ചിത്ര ടെലിവിഷന്‍ അഭിനേതാവ്)
*ശ്രീ. അജയ് തുണ്ടത്തില്‍* (ചലച്ചിത്ര പി ആര്‍ ഓ, മുന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം)
*ശ്രീ. സി.വി. പ്രേംകുമാര്‍* (ചലച്ചിത്ര, ടെലിവിഷന്‍ നാടക (നീലക്കുയില്‍) സംവിധായകന്‍)
*ശ്രീ. ജോളിമസ്* (ചലച്ചിത്ര സംവിധായകന്‍, പുലരി ടിവി പ്രോഗ്രാം ഡയറക്ടര്‍)
*ശ്രീ. ജിട്രസ് യോഹന്നാന്‍* (സി ഇ ഒ, പുലരി ടിവി)

ശംഖുമുദ്ര പുരസ്‌കാരം 2026 ല്‍ അര്‍ഹരായവര്‍
———————————–

*യുവ പ്രതിഭ ശംഖുമുദ്ര പുരസ്‌കാരം*

*അനാമിക. ജി എസ്* (ഏറ്റവും പ്രായം കുറഞ്ഞ പ്ലെയ്ന്‍ സ്‌പോട്ടര്‍ (വിമാന നിരീക്ഷക))
*അലന്‍ രാജേഷ് എസ്* (നാടന്‍ പാട്ട്, ശാസ്ത്രീയ സംഗീതം, ചെണ്ടമേളം)
*ആദിത്യ രാജ്* (ബാലതാരം, നര്‍ത്തകന്‍)

*കലാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*

*ജോണ്‍ ഡാനിയേല്‍* (ശില്പ കലാകാരന്‍)
*രാജേഷ് തേവറാന്‍* (നാടന്‍ പാട്ട് കലാകാരന്‍)
*ഡോ. ബിജു എടത്തിക്കാട്* (നാടന്‍ പാട്ട് കലാകാരന്‍)
*സ്മിത കെ ഇ* (ചിത്രകാരി)
*ആശിഷ് ബിന്നി* (നര്‍ത്തകന്‍, സംഗീതജ്ഞന്‍, മള്‍ട്ടിഇന്‍സ്ട്രുമെന്റലിസ്റ്റ്)
*അപൂര്‍വ* (കലാതിലകം, ഗായിക)
*ഹരിഗോവിന്ദന്‍* (സോപാന സംഗീതജ്ഞന്‍, ന്യൂസ് റിപ്പോര്‍ടര്‍, അധ്യാപകന്‍, കവി, ഗ്രന്ഥരചയിതാവ്)

*സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*

*വര്‍ഗീസ് റ്റി നൈനാന്‍* (കവി)
*ബി. ചന്ദ്രഭാനു* (ഗ്രന്ഥരചയിതാവ്)
*ഷീബ ജോസഫ്* (ചെറുകഥാകൃത്, നോവലിസ്റ്റ് )
*ജോളി പീറ്റര്‍* (കവി, നാടകകൃത്, നോവലിസ്റ്റ്, സംഗീതജ്ഞന്‍)
*ഡോ. അനില്‍ കുമാര്‍ എസ് ഡി* (കവി, അസ്ഥിരോഗവിഭാഗ ഡോക്ടര്‍)
*ഷീജ അനില്‍* (എഴുത്തുകാരി, പാചകകലയില്‍ നിരവധി പ്രസിദ്ധീകരണങ്ങള്‍)
*ഗിരിധര പൈ* (കഥാകൃത്)
*വിശ്വനാഥന്‍ വടേശ്വരം* (കവി)
*ഉണ്ണി ഭാസുരി ഗുരുവായൂര്‍* (കവി, കഥാകൃത്, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍)

*അദ്ധ്യാപന സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*

*ഫിലിപ്പ് കെ ജെ* (ഗണിത അധ്യാപകന്‍)
*യോഗാചാര്യ എന്‍.പി. ആന്റണി* (അധ്യാപകന്‍, എഴുത്തുകാരന്‍)
*ഡോ. ഉഷാറാണി. പി* (കവയിത്രി, അദ്ധ്യാപിക)
*ലൈലാ വിനയന്‍* (കവയിത്രി, നോവലിസ്റ്റ്, കഥാകാരി, അദ്ധ്യാപിക)

*ചലച്ചിത്ര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം*

*സിന്ധു പ്രതാപ്* (ചലച്ചിത്ര പിന്നണി ഗായിക)
*എസ്. നാരായണന്‍* (ചലച്ചിത്ര പിന്നണി ഗായകന്‍)
*എം. രാധാകൃഷ്ണന്‍* (ചലച്ചിത്ര പിന്നണി ഗായകന്‍)
*ശരണ്‍കൃഷ്ണ* (ഡിസൈനര്‍, എഡിറ്റര്‍, ആനിമേറ്റര്‍, സംവിധായകന്‍)
*ഡോ. മധുസൂദനന്‍ നായര്‍* (സിനിമാ നിര്‍മ്മാതാവ്, അഭിനേതാവ് , സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകന്‍)
*ബ്രിജേഷ് പ്രതാപ്* (സംവിധായകന്‍, തിരക്കഥാകൃത്, ഡബ്ബിങ് ആര്ടിസ്‌റ് )
*വിനോദ് പ്രഭാകര്‍* (നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ചെറുകഥാകൃത്ത്, ഗാനരചയിതാവ്)
*കാര്‍ത്തിക് എസ് നായര്‍* (സിനിമാട്ടോഗ്രാഫര്‍)
പ്രശാന്ത് ബി. മോളിക്കല്‍ (ചലച്ചിത്ര സംവിധായകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍)
*ജി. വി. രഞ്ജിത്* (തിരക്കഥാകൃത് , സ്ത്രീപക്ഷ സിനിമ സംവിധായകന്‍)
*ടൈറ്റസ് ഗോമസ്. ആര്‍* (തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ചലച്ചിത്ര നിര്‍മ്മാതാവ്)
*മനോജ് ബി. പിള്ള* (ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സാമൂഹിക പ്രവര്‍ത്തകന്‍)
*എന്‍ എന്‍ അന്‍സിയ* (പിന്നണി ഗായിക, ചലച്ചിത്ര നടി, ഗാനരചയിതാവ്. സംവിധായക, ഫാഷന്‍ ഡിസൈനര്‍)

*സാമൂഹിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*

*ശുഭശ്രീ രാമന്‍ നെന്‍മിനിശ്ശേരി* (സാമൂഹിക പ്രവര്‍ത്തക)
*സഞ്ജന കെ. കെ* (സാമൂഹ്യ സേവന പ്രവര്‍ത്തക, ആതുരശുശ്രുഷക)
*വര്‍ഷ വിജിലന്റ്* (സാമൂഹിക പ്രവര്‍ത്തക)

*സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*

*ആന്‍സ് മേരി തോമസ്* (സാംസ്‌കാരികസാമൂഹിക പ്രവര്‍ത്തക, റേഡിയോ ജോക്കി പരിശീലക)
*സുജിത്ത് സി എസ്* (കലാസാഹിത്യ പ്രവര്‍ത്തകന്‍, ആരോഗ്യമേഖല പ്രവര്‍ത്തകന്‍, ഗായകന്‍)
*ടൈനി ജോര്‍ജ്* (കലസാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തക)
*കലാ റാണി. എസ്* (കലാസാംസ്‌കാരിക പ്രവര്‍ത്തക)
*എ. എസ്. മുജീബ് റഹ്മാന്‍* (കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍)
*ശോഭ കുമാര്‍* (സാംസ്‌കാരിക പ്രവര്‍ത്തക, ഗായിക)

*വ്യവസായ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*

*ഉദയ ഗിരിജ* (ചെറുകിട വ്യവസായ പ്രമുഖ, ജീവകാരുണ്യ പ്രവര്‍ത്തക)
*എം. എച്ച്. സുലൈമാന്‍* (ബില്‍ഡിംഗ് ഡിസൈനര്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍)

*കായിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം*

*നസ്രെത്ത്. പി. എ* (യോഗ പരിശീലക, ഫാഷന്‍ ഡിസൈനര്‍)
*ടിന്റു ദിലീപ്* (കായികതാരം, സാമൂഹിക പ്രവര്‍ത്തക)