Top News (Page 381)

11/8/23 മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കൽ വീഡിയോ ലോഞ്ച് തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശിതമായി. ലോഞ്ച് കർമ്മം നിർവ്വഹിച്ചത് നടനും കേരള ചലച്ചിത്രRead More →

11/8/23 തിരുവനന്തപുരം :സസ്പെൻസ് അവസാനിപ്പിച്ച് പുതുപ്പള്ളിയിലെ LDF സ്ഥാനാർഥിയെ തീരുമാനിച്ചു.2021ൽ ഉമ്മൻ‌ചാണ്ടിയെ വിറപ്പിച്ച ജെയ്ക്ക് സി തോമസ് ആണ് 3ആം അങ്കത്തിനിറങ്ങുന്നത്.ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും. ഇതുസംബന്ധിച്ച്‌ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ ധാരണയായതായാണ്Read More →

10/8/23 ഡൽഹി :മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി. മോഡിയുടെ മറുപടി പ്രസംഗത്തിന് ശേഷമാണ് പ്രമേയം തള്ളിയത്. ഭാരത മാതാവ് ‘പരാമർശം മാപ്പർഹിക്കാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിന്Read More →

108/23 തിരുവനന്തപുരം :ഓണത്തിന് സ്കൂളുകളിലും,കോളേജുകളിലും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ രാജീവ് അറിയിച്ചു. കാ‌ര്‍, ജീപ്പ്, ബെെക്ക് എന്നിവയ്ക്ക് രൂപമാറ്റം വരുത്തിRead More →

10/8/23  തിരുവനന്തപുരം : നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിക്കാൻ വന്ന ദേശീയ ചെയർമാനെതിരെകേസെടുത്ത സംഭവം തുടരന്വഷണത്തിനായി ഹാജരാക്കാൻ ഡോ.ജി.വി.ഹരിക്ക് വീണ്ടും പോലീസിന്റെ നോട്ടീസ് പതിനൊന്നാം തീയതി കൺ റോൺമെൻറ് എസ്.ഐക്ക് മുന്നിൽ ഹാജരാകാനാണ്Read More →

10/8/23 തിരുവനന്തപുരം :ദുരിതാശ്വാസനിധി യുടെ ദുർവിനിയോഗം ആരോപിച്ചു്, മുഖ്യമന്ത്രിയേയും മന്ത്രിമാരേയും എതിർകക്ഷികളാക്കി ലോകയുക്തയിൽ ഫയൽ ചെയ്തിട്ടുള്ള പരാതിയിൽ, കേസിന്റെ സാധുത സംബന്ധിച്ച ആദ്യ ലോകായുക്ത വിധി  തങ്ങൾക്ക് ബാധകമല്ലെന്നും കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് (maintainability)Read More →

10/8/23 ഡൽഹി :അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി പറയും.മോദിയുടെ മറുപടി കേള്‍ക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ലോക്‌സഭയിലുണ്ടാകും. ഉച്ചയ്ക്ക് 12ന് പ്രമേയത്തിൻമേല്‍ ചര്‍ച്ച പുനരാരംഭിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഡീൻ കുര്യാക്കോസ്, ഹൈബിRead More →

9/8/23 കൊച്ചി :മലയാളത്തിലെ മെഗാ സംവിധായകൻ സിദ്ദിഖിന് വിട നൽകി കലാ കേരളം . എറണാകുളം സെൻട്രല്‍ ജുമാ മസ്ജിദില്‍ ഭൗതിക ശരീരം ഖബറടക്കി. വീട്ടില്‍ വച്ച്‌ പൊലീസ് ഔദ്യാേഗിക ബഹുമതി നല്‍കിയ ശേഷംRead More →

9/8/23 തിരുവനന്തപുരം :പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി.സഭ നാളെ അവസാനിച്ച്‌ സെപ്‌തംബര്‍ 11നായിരിക്കും വീണ്ടും ചേരുക. നാലുദിവസം ചേര്‍ന്ന് പതിനാലിന് അവസാനിക്കും. ഇന്ന് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.Read More →

8/8/23 കൊച്ചി:മലയാള സിനിമക്ക് നിരവധി മെഗാ ഹിറ്റുകൾ സമ്മാനിച്ച സിദ്ധീഖ് വിടപറഞ്ഞു.അമൃത ആശുപത്രിയില്‍ അല്‍പ്പ സമയം മുൻപായിരുന്നു അന്ത്യം. സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേര്‍ന്നാണ് വിയോഗ വാര്‍ത്ത അറിയിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെRead More →