Top News (Page 380)

16/8/23 കൊല്ലം :ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടും, നിലവിൽ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എസ് സുരേഷ് കൊല്ലം സെഷൻസ് കോടതിയിൽ ഹാജരായി സാക്ഷി മൊഴി നൽകും. കൊല്ലം കോടതി ബോംബ് സ്ഫോടനം കേസിലാണ്Read More →

15/8/23 റായ്പൂർ, കലിംഗ സർവകലാശാലയുടെതായി വ്യാജ ഡിഗ്രി സമ്പാദിച്ച് കായംകുളം MSM കോളേജിൽ കഴിഞ്ഞ വർഷം എം. കോമിന് പ്രവേശനം നേടിയ SFI നേതാവായ നിഖിൽ തോമസിന് എം. കോം ന് പ്രവേശനം നൽകിയRead More →

15/8/23 നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ മികച്ച ക്ലബ്ബായ അക്ഷയ കലാ- കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷവും തിരുവോണനാളിൽ . നെയ്യാറ്റിൻകര പ്രദേശത്ത് യുവതി യുവാക്കളുടെ കലാ- കായിക രംഗത്തെ കഴിവുകളെ പൊതുസമൂഹത്തിൽ കൊണ്ടുവരാൻRead More →

15/8/23 ചെങ്കോട്ട :സ്വാതന്ത്ര്യത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമെന്നും, മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മണിപ്പൂരിൽ നടന്നത് ഹിംസത്മക പ്രവർത്തനങ്ങൾ, സമാധാനം ഉണ്ടാകാൻ കേന്ദ്രRead More →

14/8/23 തിരുവനന്തപുരം :ഏഷ്യാനെറ്റ്‌ ന്യൂസ്‌ കോർപ്പറേറ്റ് ഓഫീസിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ഓഫിസിന്റെ സെക്യൂരിറ്റി ക്യാബിനിലും, നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെയും കല്ലെറുണ്ടായി. സംഭവത്തിൽ രാജാജി നഗർ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽRead More →

14/8/23 തിരുവനന്തപുരം :കോട്ടുകാൽ വി ആൻഡ് എച്ച്എസ് സ്കൂളിലെ 1988 എസ്എസ്എൽസി ബാച്ചിലെ വിദ്യാർത്ഥികൾ അവരുടെ അമ്പതാം ജന്മദിനം സമുചിതമായി ആഘോഷിച്ചു.ഒപ്പം ഗുരുവന്ദനവും നടത്തി. 88 ലെ VIP’S എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പാണ്Read More →

14/8/23 തിരുവനന്തപുരം :ഈവര്‍ഷത്തെ ഓണത്തിന് മാറ്റുകൂട്ടാന്‍ കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത റൈഡുകളുമായാണ് ഫണ്‍ വേള്‍ഡിന്റെ വരവ്. ഓണാഘോഷ നാളുകളില്‍ മലയാളികള്‍ക്ക് ആസ്വസിക്കാനായി തിരുവനന്തപുരം ആനയറയിലെ വേള്‍ഡ് മാര്‍ക്കറ്റിനകത്താണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് സജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനംRead More →

12/8/23 തിരുവനന്തപുരം :ആരോഗ്യഭാരതി കല്ലിയൂർ സമിതിയുടെ നേതൃത്വത്തിൽ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടന്നു വരുന്ന സൗജന്യ ചികിൽസയുടെ ഭാഗമായി ഇന്ന് ഹോമിയോ ആയുർവേദ ക്യാമ്പുകൾ വാഴവിള കാര്യാലയത്തിൽ നടന്നു. ഡോക്ടർ രാജശേഖരൻ, ഡോക്ടർ രഘു,Read More →

12/8/23 കോട്ടയം: ജെയ്‌ക്ക് സി തോമസിനെ പുതുപ്പള്ളിയിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ സിപിഎം. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ജെയ്‌ക്കിന്റെ സ്ഥാനാര്‍ത്ഥിRead More →

11/8/23 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് ഫയൽ ചെയ്ത ഹർജ്ജിയിൽ ലോകായുക്തയുടെ മൂന്ന് അംഗബഞ്ച് രണ്ടാം ദിവസമായ ഇന്ന് തുടർവാദം കേൾക്കാനിരിക്കെ, കേസിന്റെ സാധുത (മെയിന്റനബിലിറ്റി) സംബന്ധിച്ച് വീണ്ടും വാദംRead More →