സ്ഥാനാർഥിത്വം വലിയ ഉത്തരവാദിത്തമാണെന്ന് ചാണ്ടി ഉമ്മൻ
8/8/23 പുതുപ്പള്ളി :തനിക്ക് ലഭിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് ചാണ്ടി ഉമ്മൻ.ന്യൂഡല്‍ഹിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതിന് പിന്നാലെ പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ്Read More →








