റോഡുകളെല്ലാം കുളം; കുഴികള്‍ നികത്തി ബിജെപി പ്രവർത്തകർ
തിരുവനന്തപുരം: സ്മാര്‍ട്ട് റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ കുഴിച്ചിട്ട റോഡുകള്‍ നികത്താതെ, അപകടകരവും ഗതാഗത യോഗ്യമല്ലാതെയുമാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ റോഡിലെ കുഴികള്‍ നികത്തി പ്രതിഷേധിച്ചു. വഴുതയ്ക്കാട് ജംഗ്ഷനില്‍ നിന്നും കോട്ടണ്‍ഹില്‍ സ്കൂളിലേക്ക് പോകുന്ന പ്രധാനRead More →









