പി.ആർ ദേവദാസിന്‍റെ വിയോഗം സമൂഹത്തിനും, സമുദായത്തിനും വലിയ നഷ്ടമെന്ന് വി. മുരളീധരൻ
തിരുവനന്തപുരം :അഖിലകേരള വിശ്വകർമ മഹാസഭയുടെ പ്രസിഡന്‍റ് പി.ആർ ദേവദാസിന്‍റെ നിര്യാണത്തിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. മൂന്ന് പതിറ്റാണ്ട് കാലം വിശ്വകർമജരുടെ സംഘടനയ്ക്ക് നേതൃത്വം നൽകിയ പി.ആർ ദേവദാസിന്‍റെ വിയോഗം സമുദായത്തിനുംRead More →








