ബാർകോഴ ആരോപണം വ്യാജമെന്ന് സിപിഎം, എൽ ഡി എഫ് ഭരണകാലത്ത് മദ്യ ഉപഭോഗം കുറഞ്ഞെന്നും എം. വി. ഗോവിന്ദൻ
തിരുവനന്തപുരം :പണപിരിവ് എന്നത് വ്യാജ പ്രചരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഫ് അധികത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കുറയുകയാണ് ചെയ്തതെന്നും ഗോവിന്ദൻ വ്യക്തമാക്കി. ‘ബാർ ഉടമകളില്‍ നിന്ന് പണപ്പിരിവ്Read More →









