നേമം വെള്ളായണിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
തിരുവനന്തപുരം :നേമം വെള്ളായണിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.വെള്ളായണി നല്ലാണിക്കലിലെ മുഹമ്മദ് ബിലാൽ(15)മുഹമ്മദ് ഇസാൻ (15)എന്നിവരാണ് വീടിനു സമീപത്തുള്ള കുളത്തിൽ മുങ്ങി മരിച്ചത്. വൈകുന്നേരം 4മണിയോടെയാണ് സംഭവം. വൃത്തിയാക്കൽ പണികൾ നടക്കുന്നRead More →








