സ്കൂളുകൾ നാളെ തുറക്കും ;ജില്ലാതല പ്രവേശനോത്സവം മീനാങ്കൽ ട്രൈബൽ സ്കൂളിൽ
തിരുവനന്തപുരം :തിരുവനന്തപുരം ജില്ലാതല പ്രവേശനോത്സവം നാളെ രാവിലെ 9.30ന് മീനാങ്കൽ ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജി. സ്റ്റീഫൻ എംഎൽഎRead More →









