കരുത്തോടെ മോദി 3.0, സത്യപ്രതിജ്ഞക്ക് ലോകനേതാക്കൾ പങ്കെടുക്കും, സുരേഷ് ഗോപിയുടെ കാര്യത്തിൽ അനിശ്ചിതത്വം
ഡൽഹി :ചരിത്രം തീർത്ത് മൂന്നാം വട്ടം മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.കേന്ദ്രമന്ത്രിയാകുമെന്ന് മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. ചെയ്തു തീർക്കാനുള്ള നാലു സിനിമകളുടെ ജോലികൾRead More →









