കണ്ണൂരി’ൽ സേർച്ച് കമ്മിറ്റി പ്രതിനിധി തെരഞ്ഞെടുപ്പ് നടത്തുന്നത് സിപിഎം അംഗങ്ങൾ തടഞ്ഞു
തിരുവനന്തപുരം :കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിലേയ്ക്ക് സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിസി ഡോ:സാജു ഇന്ന് വിളിച്ചുചേർത്ത സെനറ്റിന്റെ വിശേഷാൽ യോഗം സേർച്ച് കമ്മിറ്റിയിലേയ്ക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന സിപിഎം അംഗങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽRead More →









