നെടുമങ്ങാട് താലൂക്കിൽ മൂന്ന് കെ സ്‌റ്റോറുകൾ കൂടി,അരുവിക്കര മണ്ഡലത്തിലെ കെ സ്‌റ്റോറുകൾ ജി. സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ മൂന്ന് കെ-സ്‌റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. അരുവിക്കര നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വെള്ളനാട് ഗ്രാമപഞ്ചായത്തിലെ 42ആം നമ്പർ റേഷൻകട, ഉഴമലയ്ക്കൽRead More →









