കേരള ക്രിക്കറ്റ് ലീഗ് ;തിരുവനന്തപുരം റോയൽസ് -കൊച്ചിൻ ടൈഗർസ് മത്സരം മഴമൂലം നിർത്തി വച്ചു,
തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സമായ അദാനി തിരുവനന്തപുരം റോയൽസ് -കൊച്ചിൻ ടൈഗർസ് മത്സരം മഴ കാരണം നിർത്തിവച്ചു. ആദ്യം ബാറ്റ് ചെയ്ത ടൈഗർസ് 7വിക്കറ്റ് നഷ്ടത്തിൽ 97റൺസ് നേടിയപ്പോഴാണ് മഴ പെയ്തത്.Read More →









