ബ്രെയിൻ ഫ്‌ളൈയിം സിനിമാസിന്റെ “മില്യണർ”ടൈറ്റിൽ ലോഞ്ചും പൂജയും കഴിഞ്ഞു.
മലയാളത്തിൽ പുതിയതായി നിലവിൽ വന്ന സിനിമ പ്രൊഡഷൻ കബനിയാണ് ബ്രെയിൻ ഫ്‌ളൈയിം സിനിമാസ്. പതിനാല് വർഷമായി ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ബ്രെയിം ഫ്‌ളൈയിം ക്യാപിറ്റൽ സൊലൂഷ്യൻ എന്ന കബനിയുടെ അസോസ്യേറ്റ് കബനിയായ ബ്രെയിം ഫ്‌ളൈയിംRead More →









