പൂക്കോട് വെറ്ററിനറി കോളേജ്സിദ്ധാർത്ഥന്റെ കൊലപാതകം;ഡീനിനെയും വാർഡനേയും സർവീസിൽ പ്രവേശിക്കാനുള്ള തീരുമാനം തടയണമെന്ന് ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച, ഒരുപറ്റം വിദ്യാർത്ഥികൾ നടത്തിയ ആൾകൂട്ട കൊലപാതകത്തിന് ഇരയായ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ കോളേജ് ഡീനിനേയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും യാതൊരു ശിക്ഷാRead More →









