കാഞ്ഞിരംകുളം ഗവ. കോളേജിന് ഭൂമി ഏറ്റെടുക്കൽ പ്രവർത്തനം വേഗത്തിലാക്കും: മന്ത്രി കെ.രാജൻ
തിരുവനന്തപുരം :പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യ പ്രകാരം കാഞ്ഞിരംകുളം കുഞ്ഞികൃഷ്ണൻ നാടാർ ഗവ. കോളേജിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് റവന്യൂ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കോളേജിന്Read More →








